ഷോളയാർ ഡാമിൽ റെഡ് അലർട്ട്.

ഷോളയാർ ഡാമിൽ നിലവിൽ 2,661 അടി വെള്ളമായി. 2,663 അടി ആകു മ്പോൾ ഡാം തുറക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഡാം സുരക്ഷാ അതോറിറ്റി വിഭാഗം അറിയിച്ചു.

 പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം തമിഴ്‌നാട് അപ്പർ ഷോളയാർ ഡാമിൽനിന്ന് വെള്ളം തുറന്നുവിട്ടതിനെ ത്തുടർന്നും വൃഷ്ടിപ്രദേശത്ത് മഴ പെയ്യുന്നതു മൂലവുമാണ് വെള്ളം കൂടിയത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍