ഉത്രാളിക്കാവ് പൂരത്തിന് അഞ്ചു ലക്ഷം അനുവദിച്ചു
വടക്കാഞ്ചേരി : സംസ്ഥാന ടൂറിസം വകുപ്പ്
ഉത്രാളിക്കാവ് പൂരത്തിന് അഞ്ചുലക്ഷം രൂപ അനുവദിച്ചു. പൈതൃകം, പരിസ്ഥിതി, സംസ്കാരം എന്നിവയുടെ സംരക്ഷണവും പരിപോഷണവും എന്ന ശീർഷകത്തിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് തുക അനുവദിച്ചത്.
2023-ലെ പൂരത്തിന്റെ നടത്തിപ്പുവിവരങ്ങൾ പൂരം കോ- ഒാർഡിനേഷൻ കമ്മിറ്റി തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ