ചാവക്കാട് ബീച്ചിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. 'പ്രചരിക്കുന്നത് വേലിയേറ്റ സമയത്ത് പാലം അഴിച്ചുവെച്ച ചിത്രം'. ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍