ഈ സാമ്പത്തികവർഷം കലാമണ്ഡലം കല്പിത സർവകലാശാലയ്ക്ക് വകയിരുത്തിയിരുന്നതിൽ നേരത്തെ നാല് ഗഡുക്കളായി 4.65 കോടി അനുവദിച്ചിരുന്നു.
ശമ്പളപരിഷ്കരണത്തിന്റെയും യു.ജി.സി.യുടെയും കുടിശ്ശിക ഇതിൽനിന്ന് അനുവദിക്കരുതെന്ന വ്യവസ്ഥയ്ക്ക് വിധേയമായാണ് അഞ്ചാംഗഡു സാംസ്കാരികവകുപ്പ് അനുവദിച്ചത്. സാമ്പത്തികപ്രതിസന്ധി കലാമണ്ഡലത്തിൽ കൃത്യമായി ശമ്പളം വിതരണം ചെയ്യാൻ കഴിയാത്ത അവസ്ഥയിലെത്തിച്ചിരുന്നു
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍