ഏരിയ പ്രസിഡൻറ് എ.വിനോദ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ. വി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എൻ. ജി. ഉമേഷ് സ്വാഗതവും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
ഏരിയാ ട്രഷറർ എം. കെ. നകുലൻ കണക്ക് അവതരിപ്പിച്ചു ജില്ലാ ജനറൽ സെക്രട്ടറി സി. വി. ബാബുരാജ് സി.ഐ.ടി.യു. വടക്കാഞ്ചേരി ഏരിയ വൈസ് പ്രസിഡണ്ട് എൻ. കെ. പ്രമോദ്കുമാർ, ജില്ലാ ജോ. സെക്രട്ടറി സി. എസ്. രാധാകൃഷ്ണൻ എന്നിവർ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഏരിയ ജോ.സെക്രട്ടറി സേതുമാധവൻ നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികൾ
പ്രസിഡണ്ട് - എ. കെ. വിനോദ്
സെക്രട്ടറി - എൻ. ജി. ഉമേഷ്
ട്രഷറർ - എം. കെ. നകുലൻ
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍