വേൾഡ് സ്പേസ് വീക്ക് 2023 ന്റെ ഭാഗമായി മുണ്ടത്തിക്കോട് എൻ.എസ്.എസ്.വി.എച്ച്.എസ് സ്കൂളിൽ SSLV, VSSC തിരുവനന്തപുരം സെക്ഷൻ ഹെഡും പ്രൊജക്റ്റ് മാനേജറുമായ സുജോ ജോസഫ് K യുടെ നേതൃത്വത്തിൽ സ്പേസ് ഡേ സെമിനാർ നടത്തി. ബഹിരാകാശ ശാസ്ത്രാവബോധം കുട്ടികളിൽ വളർത്താൻ സെമിനാറിന് സാധിച്ചു. പ്രധാനാധ്യാപിക ഗിരിജ k സ്വാഗതം പറഞ്ഞു. സീനിയർ അധ്യാപിക ശ്രീലത ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍