ഉത്രാളിക്കാവ് ക്ഷേത്രത്തിന്റെ പിറകിൽ അകമല പാടശേഖരത്തിൽ ഞണ്ടുകൾ വ്യാപകമായി നെൽച്ചെടികൾ വെട്ടി നശിപ്പിക്കുന്നതായി കർഷകർ അറിയിച്ചു. മുണ്ടകൻ കൃഷി ഇറക്കിയ വയലുകളിൽ ആണ് നട്ട് രണ്ടാഴ്ച തികയാത്ത നെൽ ചെടികൾ ഞണ്ടുകൾ വെട്ടി നശിപ്പിക്കുന്നത് .ഇതിനുമുമ്പ് ഒരിക്കലും ഇത്രമാത്രം ഞണ്ട് ശല്യം ജന മേഖലകളിൽ ഉണ്ടായിട്ടില്ല. ഇത് മൂലം നട്ടകണ്ടങ്ങൾ വീണ്ടും ഞാർ നടേണ്ട അവസ്ഥയാണ് വന്ന് ചേർന്നിട്ടുള്ളത് എന്ന് കർഷകർ പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍