മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിലെ പാമ്പിങ്കാവിൽ നടന്ന ആയില്യ പൂജ ഭക്തി സാന്ദ്രമായി

 മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിലെ പാമ്പിങ്കാവിൽ നടന്ന ആയില്യ പൂജ ഭക്തി സാന്ദ്രമായി. സർപ്പ പ്രീതിയിലൂടെ സന്താന സൗഭാഗ്യവും ഐശ്വര്യവും ലഭിക്കാനായി നിരവധി ഭക്ത ജനങ്ങൾ നൂറും പാലും നൽകിസായുജ്യ മടഞ്ഞു. ആയില്യ പൂജ തൊഴുവാനായി  നൂറ് കണക്കിന് പേര് പങ്കെടുത്തു. നാഗങ്ങൾ ചാ തുർ മാസ്യ വൃതത്തിൽ നിന്ന് ഉണരുന്ന ദിനം കൂടിയാണ് എന്ന പ്രത്യേകതയും ഉണ്ട്‌ ചടങ്ങുകൾക്ക് മേശാന്തി എ എ അനീഷ് കാർമികത്വം വഹിച്ചു. ദേവസ്വം ഓഫീസർ കൃഷ്ണൻ നമ്പൂതിരി, സമിതി സെക്രട്ടറി രാജു മാരാത്ത് നേതൃത്വം നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍