കരുവന്നൂർ വലിയ പാലത്തിൽ സൈക്കിളിലെത്തിയയാൾ പുഴയിലേക്ക് ചാടി.

രാവിലെ ഏഴോടെയാണ് സംഭവം.നാട്ടുകാർ  ഓടിയെത്തുമ്പോഴേക്കും യുവാവ്  മുങ്ങി പോയിരുന്നു. മഞ്ഞ നിറത്തിലുള്ള ഒരു സൈക്കിൾ പാലത്തിൻ്റെ നടപ്പാതയിൽ ഉണ്ട്.മാടായികോണം സ്വദേശി കുടലി വീട്ടിൽ ഡിസോലയാണ് ചാടിയതെന്ന് സ്ഥിരീകരിച്ചു. നാട്ടുകാരും അഗ്നി രക്ഷാ സേനയും പോലീസും ചേർന്ന് തിരച്ചിൽ ആരംഭിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍