അയ്യന്തോളിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിന് പുറകിൽ പോലീസ് ബസ് ഇടിച്ച് നിരവധി പേർക്ക് പരിക്ക്.

അയ്യന്തോളിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിന് പുറകിൽ പോലീസ് ബസ് ഇടിച്ച് നിരവധി പേർക്ക് പരിക്ക്. ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുകയായിരുന്ന തടവുകാരാണ് പോലീസ് ബസിലുണ്ടായിരുന്നത്. സ്വകാര്യ ബസിലുണ്ടായിരുന്നവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍