എറണാകുളം സെൻട്രൽ സ്റ്റേഷൻ Cri 1355/023 കേസിലെ പ്രതിയായ ഷിയാസിനെ എറണാകുളം JFCM-II കോടതിയിൽ ഹാജരാക്കുവാൻ വിയ്യൂർ സബ്ബ് ജയിലിൽ നിന്നും തൃശൂർ AR camp ലെ 2 പോലീസുകാരോടൊപ്പം വൈറ്റിലയിൽ നിന്നും മേനക ബസ്സിൽ കയറുവാൻ ശ്രമിക്കെ AR ക്യാമ്പിലെ ശിവപ്രസാദ് എന്ന പോലീസുക്കാരൻ ആദ്യം ബസ്സിൽ കയറുകയും പിന്നീട് പ്രതിയുടെ പിന്നിലുണ്ടായിരുന്ന പോലീസുക്കാരനെ ചവിട്ടി വീഴ്ത്തി ഓടി പോയിട്ടുള്ളതാണ് പ്രതിയുടെ വീട് ആലുവ കടങ്ങലൂർ സ്വദേശിയാണ്.
ടിയാനെ കുറിച്ച് വിവരം ലഭിക്കുന്നവർ 79-02607455,0484-2705659,9657526218 വിളിച്ചു അറിയിക്കണം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍