ലോകമുള ദിനത്തിന്റെ ഭാഗമായി തൃശ്ശൂർ ശോഭാസിന്റെ പരിസ്ഥിതി സൗഹൃദ ബിൽഡർക്കുള്ള നിർമ്മിതിമിത്രാ പുരസ്കാരം 2023 ഓറക്സ് ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറും പ്രവാസിയുമായ അജിത് കുമാർ പണിക്കത്ത് മുൻ കൃഷിമന്ത്രി വി.എസ് സുനിൽകുമാരിൽ നിന്ന് സ്വീകരിക്കുന്നു.
വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുൺ കാളിയത്ത്, മണ്ണ് സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ശോഭ, സംസ്ഥാന ജനറൽ സെക്രട്ടറി സോജിമോൻ , തൃശ്ശൂർ സോയിൽ സർവ്വേ ഓഫീസർ എം.എ സുധീർ ബാബു, തൃശ്ശൂർ ചെമ്പുക്കാവ് കൗൺസിലർ റെജി ജോയ് ചാക്കോള, ഓറക്സ് ബിൽഡേഴ്സ് ഡയറക്ടർ അജിത് പൂലോത്ത് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍