എൻ മീഡിയയിൽ ജോൺസൺ പോണല്ലൂർ അവതരിപ്പിക്കുന്ന മനസ്സ് തുറന്ന് എന്ന പ്രോഗ്രാമിന് വാർത്താ ബന്ധു പുരസ്കാരം ലഭിച്ചു.

ലോകമുള ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രതിഭാ അവാർഡ് വിതരണവും മുൻ എം.എൽ.എ അഡ്വ. V.S സുനിൽകുമാർ നിർവഹിച്ചു. എൻ മീഡിയയിൽ ജോൺസൺ പോണല്ലൂർ അവതരിപ്പിക്കുന്ന മനസ്സ് തുറന്ന് എന്ന പ്രോഗ്രാമിന് വാർത്താ ബന്ധു പുരസ്കാരം ലഭിച്ചു. ബെസ്റ്റ് പ്രോഗ്രാം ആങ്കർ എന്ന അവാർഡാണ് പോണലൂരിന് ലഭിച്ചത് കുറച്ചുകാലത്തിനുള്ളിൽ ഏറെ ജനശ്രദ്ധ നേടിയ പ്രോഗ്രാം ആണ് മനസ്സുതുറന്ന്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍