സെപ്റ്റംബർ 17 ഞായർ മുതൽ 24 ഞായർ വരെയാണ് ഭാഗവത സപ്താഹയജ്ഞം നടത്തുന്നത്. മങ്ങാട് മുരളിധരൻ നമ്പീശൻ യജ്ഞാചാര്യനും രാധാദേവി യജ്ഞ പൗരാണികയും ലക്ഷ്മണ ശർമ്മ പൂജ എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.
ക്ഷേത്രം കോമരം പി.ഡി.ബാലൻ നായർ കമ്മിറ്റി ഭാരവാഹികളായ പ്രസിഡണ്ട് എ.എൻ.ഹരിദാസൻ , സെക്രട്ടറി വിമൽ ഇടമനപ്പടി, ട്രഷറർ ഇ.വി. നന്ദകുമാർ കോഡിനേഷൻ കമ്മിറ്റിയും ഭക്ത ജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍