വടക്കാഞ്ചേരിയിൽ നിർമ്മാണം നിർത്തിവെച്ച ലൈഫ് മിഷൻ ഫ്ലാറ്റ് സർക്കാർ ഏറ്റെടുക്കണമെന്നും, ഫ്ലാറ്റിന്റെ നിർമ്മാണത്തിന് അനിൽ അക്കര എം.എൽ.എ ആയിരുന്ന സമയത്ത് അനുവദിച്ച ബഡ്ജറ്റ് വിഹിതം ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് അനിൽ അക്കര ഹൈക്കോടതിയിൽ സമർപ്പിച്ച പൊതു താല്പര്യഹർജിയിൽ മൂന്നാഴ്ചയ്ക്കകം മറുപടി നൽകാൻ സർക്കാരിന് ഹെക്കോടതി നോട്ടീസ് അയച്ചു.അനിൽ അക്കരക്ക് വേണ്ടി അഡ്വ:ഗംഗേഷ് ബാലകൃഷ്ണൻ ഹാജരായി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍