കേരള സ്റ്റേറ്റ് ബാർബർ-ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷവും, കുടുംബ സംഗമവും ,മെമ്പർഷിപ്പ് വിതരണവും നടന്നു.

 കേരള സ്റ്റേറ്റ് ബാർബർ-ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷവും, കുടുംബ സംഗമവും ,മെമ്പർഷിപ്പ് വിതരണവും വടക്കാഞ്ചേരി ജയശ്രീ മിനി ഹാളിൽ നടന്നു. KSBA ജില്ലാ പ്രസിഡന്റ് വി.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 

ബ്ലോക്ക് പ്രസിഡന്റ് CC ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ലേഡീസ് ബ്യൂട്ടീഷ്യൻ ജില്ലാ പ്രസിഡന്റ് മിനി കണ്ണൻ നിർവ്വഹിച്ചു. മറ്റു ഭാരവാഹികളായ TN ദിലീപ് കുമാർ, ലിസി ജോസഫ്, TV സതീഷ് കുമാർ , ലക്ഷ്മി, സുബ്രഹ്മണ്യൻ, വിജയശ്രീ രവീന്ദ്രൻ , റസീന, ജാൻസി തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍