ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

സംസ്ഥാനത്ത് സെപ്റ്റംബർ ഏഴ് വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ കനത്തതോടെ വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറന്നു. മണിയാർ ബാരേജിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. കക്കാട്ടാറിലേക്കാണ് ജലം ഒഴുക്കിവിടുന്നത്. ജലം ഒഴുക്കിവിടുന്നതിനാൽ കക്കാട്ടാർ കരകവിഞ്ഞിട്ടുണ്ട്. അതേസമയം മൂഴിയാർ ഡാമിന്റെ ഷട്ടർ നാൽപ്പത് സെന്റീമീറ്ററിൽ നിന്നും പത്ത് സെന്റീമീറ്ററിലേക്ക് താഴ്ത്തി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍