2024 തച്ചനാത്തുകാവ് പൂരം ധന ശേഖരണത്തിന്റെ ഭാഗമായി സമ്മാനകൂപ്പൺ പ്രകാശനം നടന്നു. പൂരം പ്രസിഡന്റ് ഷിബു, ട്രഷറർ സുകേഷ്, മറ്റു ഭാരവാഹികളായ ദിലീപ്, ജയശങ്കർ, രാകേഷ്, രാജേന്ദ്രൻ, അഭിലാഷ്, സുരേന്ദ്രൻ, മുകുന്ദരാജ്, ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍