ആറ്റത്ര സെന്റ്. ഫ്രാൻസീസ് പള്ളിയിലെ മതബോധന വാർഷികം സമുചിതമായി ആഘോഷിച്ചു.

ആറ്റത്ര സെന്റ്. ഫ്രാൻസീസ് പള്ളിയിലെ മതബോധന വാർഷികം സമുചിതമായി ആഘോഷിച്ചു. മതബോധന വാർഷികം അതിരൂപത വികാരി ജനറൽ റവ. മോൺ. ജോസ് കോനിക്കര ഉദ്ഘാടനം ചെയ്തു.

 വികാരി റവ.ഫാ.ജോമോൻ മുരിങ്ങാത്തേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്രദർ ആന്റണി ജോസ് കപ്പുച്ചിൻ, സി. ലിസ് തേരേസ് CSS, വിശ്വാസ പരിശീലന പ്രിൻസിപ്പൽ ജെയ്സൻ . എ.ജെ, ട്രസ്റ്റി ജോസ്. M K, മെബിൻ ഫ്രാൻസീസ്, ഡെറി. എ.ഡി., ഡാമി . എ.ഡി. എന്നിവർ പ്രസംഗിച്ചു. നൃത്ത സംഗീത നാടക ശില്പം റൂഹാ ശ്രദ്ധേയമായി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍