പുഴക്കൽ വഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകളും കൂർക്കഞ്ചേരി വഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകളും ഈ മാസം 19 മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍