C.W.S.A വടക്കാഞ്ചേരി മേഖല കൺവെൻഷനും കുടുബക്ഷേമ ഫണ്ട് വിതരണവും വടക്കാഞ്ചേരി വായനശാല ഹാളിൽ വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കേരളത്തിൽ നിർമ്മാണ മേഖലകളിൽ 25 വർഷമായി പ്രവർത്തിക്കുന്ന കരാറുകാരുടെ സംഘടനയായ CWSA വടക്കാഞ്ചേരി മേഖല കൺവെൻഷൻ വടക്കാഞ്ചേരി വായനശാല ഹാളിൽ വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു കുടുംബ ക്ഷേമ ഫണ്ട് വിതരണം ചെയ്തു. CWSA വടക്കാഞ്ചേരി മേഖല പ്രസിഡണ്ട് കെ.കെ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു.


CWSA വടക്കാഞ്ചേരി മേഖല സെക്രട്ടറി ആർ.ആർ. മോഹൻ ദാസ് റിപ്പോർട്ട് അവതരിപ്പിച്ചു.തൃശ്ശൂർ ജില്ലാ സെക്രട്ടറി ഭാസ്കരൻ മങ്ങാട്,തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് ഷിബു ,CWSA വടക്കാഞ്ചേരി മേഖല ട്രഷറർ കെ.കെ.കുഞ്ഞുണ്ണി,വടക്കാഞ്ചേരി മേഖല ക്ഷേമനിധി കമ്മിറ്റി പിടി മോഹനൻ ,വടക്കാഞ്ചേരി മേഖല ഓഡിറ്റർ എ കെ കൃഷ്ണൻകുട്ടി,ട്രസ്റ്റ് ചെയർമാൻ ഭാസ്കരൻ വടക്കൂട്ട്,തൃശ്ശൂർ ജില്ല ക്ഷേമനിധി ബോർഡ് അംഗം ഡേവീസ്,തൃശ്ശൂർ ജില്ല ട്രഷറർ ബിനീഷ്, ജില്ല ക്ഷേമനിധി ബോർഡ് അംഗം പി.എൽ.ജോസഫ്,ജില്ലാ വൈസ് പ്രസിഡണ്ട് പി.എം.രാജൻ,ജില്ലാ വൈസ് പ്രസിഡണ്ട് പി.ആർ.പ്രഭാകരൻ,ഗുരുവായൂർ മേഖല സെക്രട്ടറി സൂരജ് ,ജില്ലാ എക്സിക്യൂട്ടീവ് മണിമോൻ എന്നിവർ പങ്കെടുത്ത സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍