ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ പിജി വിഭാഗത്തിൽ ബോട്ടണി, ഫിസിക്സ്, മലയാളം സംസ്കൃതം, ഇക്കണോമിക്സ്, കൊമേഴ്സ് കോഴ്സുകളിൽ എസ്ടി, ലക്ഷദ്വീപ് ക്വോട്ടയിലും സംസ്കൃതം പിജി കോഴ്സുകളിൽ കമ്യൂണിറ്റി ക്വോട്ടയിലും ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി പിജി ക്യാപ്പിൽ റജിസ്റ്റർ ചെയ്ത വിദ്യാർഥികൾ 19ന് 12ന് കോളജ് ഓഫിസിൽ റിപ്പോർട്ട് ചെയ്യണം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍