സർഗ്ഗാത്മകതയുടെ യഥാർത്ഥ അവകാശികൾ അടിത്തട്ടിലെ മനുഷ്യരാണെന്ന് കവി ഗോപി കൃഷ്ണൻ പറഞ്ഞു. വടക്കാഞ്ചേരി ശ്രീ കേരളവർമ പബ്ലിക്ക് ലൈബ്രറിയിൽ ഹിഡിംബി നോവലിനെക്കുറിച്ചുള്ള ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ലൈബ്രറി പ്രസിഡന്റ് വി. മുരളി അധ്യക്ഷയായി.
സദസ്സുമായി ഹിഡിംബി യുടെ ഗ്രന്ഥകർത്താവായ ഡോ.എം.എൻ.വിനയകുമാർ സംവദിച്ചു. ഡോ.സി.എഫ്. ജോൺ ജോഫി, ടി വർഗീസ്, കെ.എസ്.അബ്ദുൾ റഹിമാൻ, ലിസി കോര തുടങ്ങിയവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍