പാലക്കാടിന്റെ മണ്ണിലേക്ക് രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ്സ് എത്തി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ സി, കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പാലക്കാട് വൻ സ്വീകരണം ബിജെപി പാലക്കാട് ജില്ലാ പ്രസിഡണ്ട് ശ്രീ, കെ എം ഹരിദാസ് തുടങ്ങി ധാരാളം നേതാക്കന്മാരും പ്രവർത്തകരും ഷൊർണൂരിൽ രണ്ടാം വന്ദേഭാരത് എക്സ്പ്രസ്സിന് സ്വീകരണം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍