
പ്രമുഖ തൊഴിലാളി പ്രവർത്തകനും, നാടക സിനിമ പ്രവർത്തകനും ആയ മുണ്ടത്തിക്കോട് സ്വദേശി വടക്കൂട്ട് പരമേശ്വരൻ നായർ ചെന്നൈയിൽ അന്തരിച്ചു, മുണ്ടത്തിക്കോട് പൗരവലിയുടെ നേതൃത്വത്തിൽ അനുസ്മരണം നടന്നു മുൻ പഞ്ചായത്ത് മെംബർ ശ്രീ ആനന്ദകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ അജിത്കുമാർ അനുസ്മരണ പ്രഭാഷണം നടത്തി, ശ്രി ലതിന്ദ്രൻ, സി കെ ഹരിദാസ്,കൗൺസിലർ രമണി പ്രേമദാസൻ, ഹരീഷ് സി ഛ്, ബിജു ഐ, പി, വി കെ സുബ്രമണിയൻ, സുരേഷ്പുലിക്കുന്നത് എന്നിവർ സംസാരിച്ചുഎൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍