ചേര്‍പ്പ് സ്റ്റേഷനിലെ സി.പി.ഒയും ഡ്രൈവറുമായ സുനിലിനാണ് വെട്ടേറ്റത്. മുഖത്ത് വെട്ടേറ്റ സുനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുനിലിനെ കൂടാതെ രണ്ട് പൊലീസുകാർക്ക് നേരെയും ആക്രമണമുണ്ടായി. കൊലക്കേസ് പ്രതി ചൊവ്വൂർ സ്വദേശി ജിനോ ജോസ് ആണ് ആക്രമിച്ചത്. ഇന്ന് വൈകീട്ട് ഏഴേമുക്കാലോടെയായിരുന്നു സംഭവം. പൊലീസുകാരനെ ആക്രമിച്ചതിന് ശേഷം ഇയാൾ രക്ഷപ്പെട്ടു. വീട്ടിലെ തർക്കം അന്വേഷിക്കാനെത്തിയതായിരുന്നു പൊലീസ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍