കോഴിക്കോട് നിപ ആദ്യം ബാധിച്ചത് ഓഗസ്റ്റ് 30ന് മരിച്ച മുഹമ്മദലിക്ക്. സ്വകാര്യ ആശുപത്രിയിലെ 30 ജീവനക്കാരുടെ പരിശോധനാഫലം നെഗറ്റീവ്.
സമ്പർക്ക പട്ടികയിൽ മറ്റ് ജില്ലകളിൽ നിന്നുള്ളവരും. മലപ്പുറം-1, കണ്ണൂർ-3, വയനാട്-1, തൃശ്ശൂർ-3. സമ്പർക്ക പട്ടികയിൽ 1,080 പേർ. ഹൈറിസ്ക് -122 പേർ. നാല് രോഗികൾ ചികിത്സയിൽ. 17 പേർ ഐസൊലേഷനിൽ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്