ശ്രീ പറപ്പു തേർക്ക് ശിവക്ഷേത്രത്തിലെ അഷ്ട ദ്രവ്യ മഹാഗണപതിഹോമവും ആനയൂട്ടും ഭക്തിസാന്ദ്രമായി. ക്ഷേത്രം മേൽശാന്തി എം വി കൃഷ്ണദേവ്, പുതുശേരി വിജയൻ എന്ന കൊമ്പന് ആദ്യ ഉരുള നൽകി.പാറകുളങ്ങര പാറപ്പുറത്തു ശിവക്ഷേത്ര ട്രസ്റ്റ് ആണ് ക്ഷേത്രഭരണം നടത്തുന്നത്. പി ദിവാകര പണിക്കർ, പി രാമചന്ദ്രൻ, പാറപ്പുറത്തു ഗിരിജ ടീച്ചർ, തച്ചം കോട്ട് വിജയൻ, പി സുജിൽ, പി കെ ബാലകൃഷ്ണൻ, പി കമലാ കരൻ, എന്നിവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍