PKS പാഴിയൊട്ടുമുറി കുടുംബ സംഗമം PKS തൃശ്ശൂർ ജില്ലാ സെക്രട്ടറി രാജേഷ് കെ.വി. ഉദ്‌ഘാടനം ചെയ്തു..
PKS ജില്ലാ കമ്മിറ്റി അംഗം രമണി രാജൻ അദ്ധ്യക്ഷത വഹിച്ചു. CPI (M) കടങ്ങോട് ലോക്കൽ സെക്രട്ടറി യു. വി. ഗിരീഷ്, PKS വടക്കാഞ്ചേരി ഏരിയാ സെക്രട്ടറി എൻ. കെ. പ്രമോദ്‌കുമാർ, പ്രസിഡണ്ട്.
പി. എ. ഉണ്ണികൃഷ്ണൻ, PKS കടങ്ങോട് ലോക്കൽ സെക്രട്ടറി എം. റ്റി. വേലായുധൻ മാസ്റ്റർ, പ്രസിഡന്റ് കെ. എം. നയനൻ, സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറി. മണി. ടി. എ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡന്റ് ജിജി മണി നന്ദി പറഞ്ഞു. SSLC, PLUS 2 പാസ്സായ കുട്ടികൾക്ക് ചടങ്ങിൽ വെച്ച് ക്യാഷ് അവാർഡ് വിതരണം ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9ദ്യത്ഗ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ