മെഡിക്കൽ മേഖലയിലെ തൊഴിലാളികളുടെ സംഘടനയായ പ്രൈവറ്റ് ഫാർമസി അസോസിയേഷന്റെ തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അംഗങ്ങളുടെ രജിസ്ട്രേഷൻ വിതരണം ജില്ലാ അതിർത്തിയായ തിരുവില്വാമലയിൽ നിന്ന് ആരംഭിച്ചു
മെഡിക്കൽ മേഖലയിലെ തൊഴിലാളികളുടെ സംഘടനയായ പ്രൈവറ്റ് ഫാർമസി അസോസിയേഷന്റെ തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അംഗങ്ങളുടെ രജിസ്ട്രേഷൻ വിതരണം ജില്ലാ അതിർത്തിയായ തിരുവില്വാമലയിൽ നിന്ന് ആരംഭിച്ചു രജിസ്ട്രേഷൻ വിതരണ ഉത്ഘാടനം പി.പി.എ.സംസ്ഥാന പ്രസിഡണ്ട് മനോജ് കടമ്പാട്ട് നിർവ്വഹിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് വി.മാധവൻ സജീഷ് മംഗലം പ്രദീപ്P ഭാസ്കരൻ. എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ