വടക്കേക്കാട് മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടി കൊലപ്പെടുത്തിയ പ്രതി പിടിയിൽ. പ്രതി മാനസിക രോഗത്തിന് ചികിത്സ തേടുന്ന ആളെന്ന് പോലീസ്. വടക്കേക്കാട് സ്വദേശി അബ്ദുള്ളക്കുട്ടിയും ഭാര്യ ജമീലയുമാണ് കൊല്ലപ്പെട്ടത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍