ജി.എം.ആർ.എസ്.വടക്കാഞ്ചേരിയിലെ ലഹരി വിരുദ്ധ ദിനാചരണം എക്സൈസ് പ്രിവൻ്റീവ് ഓഫീസർ കെ.എസ്.ഗോപകുമാർ നിർവഹിച്ചു. ലഹരി വിരുദ്ധ റാലി പ്രധാനാധ്യാപകൻ വിനോദ് വി. ഫ്ലാഗ് ഓഫ് ചെയ്തു. കുട്ടികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ ഫ്ലാഷ് മോബ് ശ്രദ്ധേയമായി. സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ.വിനോദ് കുമാർ . എ.കെ ,ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. ആൻ്റണി പി.കെ, സീനിയർ സൂപ്രണ്ട് സലിത എസ്.വി, ജോബി കെ.ജെ., സുനിൽ വി ,ആശ എം., ജിസൻ .കെ.എ തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇



0 അഭിപ്രായങ്ങള്‍