അറിയിപ്പ് വടക്കാഞ്ചേരി നഗരസഭ 2023-24 സാമ്പത്തിക വർഷത്തേക്കുള്ള വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ഫോറം ജൂൺ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യുന്നതാണ്. അപേക്ഷ ഫോം സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ മാസം 1; അപേക്ഷകൾ നഗരസഭ ഓഫീസിലും മുണ്ടത്തിക്കോട് സോണൽ ഓഫീസിലും ലഭിക്കുന്നതാണ്
അറിയിപ്പ്
വടക്കാഞ്ചേരി നഗരസഭ 2023-24 സാമ്പത്തിക വർഷത്തേക്കുള്ള വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ഫോറം ജൂൺ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യുന്നതാണ്. അപേക്ഷ ഫോം സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ മാസം 1; അപേക്ഷകൾ നഗരസഭ ഓഫീസിലും മുണ്ടത്തിക്കോട് സോണൽ ഓഫീസിലും ലഭിക്കുന്നതാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ