സംസ്ഥാനത്ത് ആറുമാസത്തിൽ ഒന്നര ലക്ഷത്തിലേറെ പേർക്ക് നായയുടെ കടിയേറ്റു. പേ വിഷബാധയേറ്റ് മരിച്ചത് ഏഴുപേർ; ജൂണിൽ ഇതുവരെ കടിയേറ്റത് 25,000 പേർക്ക്. കഴിഞ്ഞമാസം 28,576പേർ ചികിത്സ തേടി. അപകടകാരികളിൽ 85 ശതമാനവും തെരുവ് നായ്ക്കൾ. ആക്രമങ്ങളധികവും തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോട്ടയം, പാലക്കാട് ജില്ലകളിൽ. പേ വിഷബാധ പ്രതിരോധ വാക്സീൻ ഉപയോഗത്തിൽ 57 ശതമാനത്തിന്റെ വർധന.



0 അഭിപ്രായങ്ങള്‍