ജില്ലാ എൻഫോഴ്‌സ്‌മെന്റ് വേസ്റ്റ് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് ചേലക്കരയിൽ പരിശോധന നടത്തി. ചേലക്കരയിലെ വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത് .പരിശോധനയിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പിടിച്ചെടുത്തു.

0 അഭിപ്രായങ്ങള്‍