ഈ മാസം ഗുരുവായൂർ ക്ഷേത്രത്തിൽ 5,46,00,263 രൂപ ഭണ്ഡാരം വരവായി ലഭിച്ചു



ഈ മാസം ഗുരുവായൂർ ക്ഷേത്രത്തിൽ 5,46,00,263 രൂപ ഭണ്ഡാരം വരവായി ലഭിച്ചു.കൂടാതെ 2 കിലോ 731 ഗ്രാം സ്വർണവും,28 കിലോ 530 ഗ്രാം വെള്ളിയും ലഭിച്ചു.നിരോധിച്ച ആയിരത്തിന്റെ 10 നോട്ടുകളും,അഞ്ഞൂറിന്റെ 32 നോട്ടുകളും ഭണ്ഡാരത്തിൽ നിന്നും കിട്ടി.എസ്ബിഐ സ്ഥാപിച്ച ഇ ഹുണ്ടികയിൽ നിന്ന് 1,87,731 രൂപയും ലഭിച്ചിട്ടുണ്ട്.ഈ പ്രാവശ്യം യൂണിയൻ ബാങ്കിനായിരുന്നു ഭണ്ഡാരം എണ്ണൽ ചുമതല.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍