വെള്ളറക്കാട് ആദൂർ റോഡിനു സമീപം കിഴക്കേ മനയ്ക്കൽ വീട്ടിൽ പരേതനായ ഗോപാലൻ നായരുടെ മകൻ സുരേഷ് (53) ജൂൺ 10ന് അബുദാബിയിൽ നിര്യാതനായി.

 


വെള്ളറക്കാട് ആദൂർ റോഡിനു സമീപം കിഴക്കേ മനയ്ക്കൽ വീട്ടിൽ പരേതനായ ഗോപാലൻ നായരുടെ മകൻ സുരേഷ് (53) ജൂൺ 10ന് അബുദാബിയിൽ നിര്യാതനായി. മുസഫയിലെ ഫെഡറൽ ട്രാൻസ്ഫോർമർ കമ്പനിയിലെ ജീവനക്കാരനായിരുന്നു. മൃതദേഹം വെള്ളിയാഴ്ച രാവിലെ 8.00 ന് നാട്ടിലെത്തിക്കും. ഭാര്യ: വിജയലക്ഷ്മി. മക്കൾ: കിഷോർ (ഹൈദ്രാബാദ്), ഡോ. നിധിൻ കുമാർ. മാതാവ്: മാലതിയമ്മ. സഹോദരങ്ങൾ: സന്തോഷ് കുമാർ, രജനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30 ന് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍