ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീക്ക് പാമ്പ്‌ കടിയേറ്റു

 


കൊടുങ്ങല്ലൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തക്ക് പാമ്പ്‌ കടിയേറ്റു. ചാലക്കുടി സ്വദേശിയായ ബിന്ദുവിനാണ് പാമ്പ് കടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ വസൂരി മാലക്കടുത്തുള്ള ആൽത്തറക്ക് സമീപത്ത് വച്ചായിരുന്നു സംഭവം.



കാലിൽ കടിയേറ്റ ബിന്ദുവിനെ ഉടൻ തന്നെ ഇരിങ്ങാലക്കുട കോപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.