പുതുക്കാട് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് നിയന്ത്രണംവിട്ട കണ്ടെയ്നർ ലോറി മറ്റൊരു ലോറിയുടെ മുകളിലേക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല.പുതുക്കാട് ദേശീയപാതയുടെ സർവീസ് റോഡിൽ പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം.
വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇



0 അഭിപ്രായങ്ങള്‍