പരിസ്ഥിതി പുനഃസ്ഥാപനത്തിനും കാലാവസ്ഥ വ്യതിയാനതിന്റെ കെടുതികളെ ചെറുക്കുന്നതിനും തൊഴിലുറപ്പ് പദ്ധതിയെ പ്രയോജനപ്പെടുത്തുന്ന നെറ്റ് പ്ലാൻ വരവൂരിൽ ബഹു. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പ്രകാശനം ചെയ്തു. നെറ്റ് പ്ലാൻ ജില്ലയിൽ ആദ്യഘട്ടത്തിൽ 16 പഞ്ചായത്തുകളിലും പിന്നീട് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പിലാക്കും.
വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇



0 അഭിപ്രായങ്ങള്‍