തൃശ്ശൂർ ജില്ലയിലെ കൈപ്പറമ്പ് പുത്തൂരിലുള്ള കേരളത്തിലെ തന്നെ ആദ്യത്തെ ശ്രീ രാധാകൃഷ്ണ ക്ഷേത്രത്തിൽ ശ്രീ ജഗനാഥാ രഥ യാത്ര നടന്നു.
ഇസ്കോൺ സന്യാസി ശ്രീ രാധാ രമൺ മഹാരാജ് രഥയാത്ര ഉദ്ഘാടനം ചെയ്തു. ഇസ്കോൺ പ്രവാചകൻ ശ്രീ ഈശ്വരദാസ് അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകൻ ശ്രീ വിദ്യാധരൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.വാർഡ് മെമ്പർ ശ്രീ ദീപക് കാരാട്ട് ആശംസകൾ അർപ്പിച്ചു. രഥ യാത്രയുടെ ഗ്രാമ പ്രദക്ഷണം രണ്ടു മണിയോടെ ആരംഭിച്ച് ആറരയോടെ സമാപിച്ചു. രഥയാത്രയ്ക്ക് കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി.
വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ