പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു



പാലപ്പിള്ളി കുണ്ടായിയിൽ വീണ്ടും പുലിയിറങ്ങി തൊഴുത്തിൽ കെട്ടിയിട്ട പശുക്കുട്ടിയെ കൊന്നു. കുണ്ടായി കുരിക്കിൽ അലീമയുടെ പശുക്കുട്ടിയെയാണ് പുലി കൊന്നത്.രണ്ടാഴ്ച മുൻപ് പഞ്ചായത്തംഗം ഷീല ശിവരാമൻ്റെ പശുക്കുട്ടിയെ പുലി കൊന്നിരുന്നു....





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍