ചുള്ളിക്കാട് താമസിച്ചു വന്നിരുന്ന പഴയകാല കോൺഗ്രസ്സ് പ്രവർത്തകൻ ഗോപാലകൃഷ്ണൻ (മണി) 76 കിഴക്കേപുരക്കൽ വീട് നിര്യാതനായി. ഭാര്യ :രാധ മക്കൾ : രാജേഷ്, രതീഷ്, നിഷ മരുമക്കൾ : വിജി,സുജി,ശിവൻ സംസ്ക്കാരം പുണ്യതീരത്ത് വെച്ച് നടത്തി.



ചുള്ളിക്കാട് താമസിച്ചു വന്നിരുന്ന പഴയകാല കോൺഗ്രസ്സ് പ്രവർത്തകൻ ഗോപാലകൃഷ്ണൻ (മണി) 76   കിഴക്കേപുരക്കൽ വീട് നിര്യാതനായി.     ഭാര്യ :രാധ

മക്കൾ : രാജേഷ്, രതീഷ്, നിഷ

മരുമക്കൾ : വിജി,സുജി,ശിവൻ

സംസ്ക്കാരം പുണ്യതീരത്ത് വെച്ച് നടത്തി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍