നെല്ലുവായ് കലാമണ്ഡലം നാരായണൻ്റെ പത്നി കലാമണ്ഡലം ദേവകി ടീച്ചർ (76) അന്തരിച്ചു.
പ്രശസ്ത ഓട്ടൻ തുള്ളൽ കലാകാരിയാണ് കലാമണ്ഡലം ദേവകി ടീച്ചർ. ഈ മേഖലയിലെ ആദ്യ വനിതാ കലാകാരിയായിരുന്നു. കലാമണ്ഡലം പുരസ്കാരവും കേരള സംഗീത നാടക അക്കാദമി പുരസ്കാരവും ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
സംസ്ക്കാരം വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ
0 അഭിപ്രായങ്ങള്‍