വടക്കാഞ്ചേരി ശിവക്ഷേത്രത്തിനു സമീപം പാമ്പുങ്ങൽ വീട്ടിൽ പരേതനായ ഭാസ്കരൻ ഭാര്യ ശാരദ 84 വയസ്സ് അന്തരിച്ചു.
ദിനേശ് അപ്പാർട്മെന്റ്സ് ഉടമ ദിനേശൻ പാമ്പുങ്ങലിന്റെ മാതാവാണ്.
മക്കൾ - ദിനേശ്, ദയ, ദീപ
മരുമക്കൾ -അംബുജം, പ്രകാശൻ, രാജു.
സംസ്കാരം ഇന്ന് വൈകീട്ട് 4.30 ന് പുതുശ്ശേരിയിൽ വച്ച്.
0 അഭിപ്രായങ്ങള്‍