🟣 ചാവക്കാട് വെച്ച് നടക്കുന്ന SSF തൃശൂർ ജില്ലാ സാഹിത്യോത്സവത്തിൽ തുടർച്ചയായി രണ്ടാം വർഷവും ഹൈസ്കൂൾ വിഭാഗം അറബി പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേടി ഓട്ടുപാറ യൂണിറ്റിലെ സിനാൻ കെ. എച്ച്. 🟣

ചാവക്കാട് വെച്ച് നടക്കുന്ന SSF തൃശൂർ ജില്ലാ സാഹിത്യോത്സവത്തിൽ തുടർച്ചയായി രണ്ടാം വർഷവും ഹൈസ്കൂൾ വിഭാഗം അറബി പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേടി ഓട്ടുപാറ യൂണിറ്റിലെ സിനാൻ കെ. എച്ച്.
 ആലപ്പുഴയിൽ വെച്ച് ഈ മാസം 20, 26 തിയതികളിൽ നടക്കുന്ന സ്റ്റേറ്റ് സാഹിത്യോത്സവത്തിൽ ഹൈസ്ക്കൂൾ അറബി പദ്യത്തിൽ തൃശൂർ ജില്ലയെ പ്രതിനിധീകരിച്ച് സിനാൻ മൽസരിക്കും. ഹൈ സ്കൂൾ മദ്ഹ് ഗാനത്തിൽ സെക്കന്റ് നേടി. ഓട്ടുപാറ, ചുള്ളിക്കാട് താമസിക്കുന്ന  കിണറാമാക്കൽ ഹക്കീം - റസിയ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് സിനാൻ കെ. എച്ച്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍