ആദരണീയം സാംസ്ക്കാരിക പൗരാവലി ആദരിച്ചു.
കാലിക്കറ്റ് സർവ്വകലാശാല എൽ. എൽ. എം പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പൂങ്കുന്നം ഹരിനഗർ മെയിൻ സ്‌ട്രീറ്റ് സ്വദേശിനി ഡാലിയ ഡഗ്ലസിനെ മുൻ എംഎൽഎ ടി. വി. ചന്ദ്രമോഹൻ ആദരിച്ചു.
കെ. ഗീരിഷ്കുമാർ കുമാർ അദ്ധ്യക്ഷനായി. മുൻമേയർ ഐ. പി. പോൾ, കൗൺസിലർ അഞ്ജലി രാകേഷ്, കെ. ഗോപാലകൃഷണൻ ,ശരത് ചന്ദ്രൻ മച്ചിങ്ങൽ, സന്തോഷ് കോലഴി , എ. കെ. സുരേഷ്, കെ. എൻ. നാരായണൻ, പി. ശിവശങ്കരൻ, എന്നിവർ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍