തൃശ്ശൂർ ജില്ലയിലെ നെല്ല് കർഷകരുടെ അഭ്യർത്ഥന പ്രകാരം നെല്ല് സംഭരണത്തിന് അടിയന്തരമായി ഫണ്ട് അനുവദിക്കുന്നതിനായുള്ള നിവേദനം തൃശ്ശൂർ എം.എൽ.എ രാജൻ പല്ലൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന് സമർപ്പിച്ചു.
നിവേദനം പരിഗണിച്ച് എത്രയും പെട്ടെന്ന് തന്നെ പ്രസ്തുത ഫണ്ട് അനുവദിക്കാമെന്നുള്ള ഉറപ്പ് ഭക്ഷ്യമന്ത്രി നൽകിയതായി എം.എൽ.എ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
0 അഭിപ്രായങ്ങള്‍