🟣 യുഡിഎഫ് സ്ഥാനാർത്ഥി പി. എൻ. വൈശാഖിന്റെ വിജയം ഉറപ്പാക്കുന്നതിനായി തെക്കുംകര മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ പുന്നംപറമ്പ് പ്രിയ കല്യാണമണ്ഡപത്തിൽ വെച്ച് നടന്നു.🟣

യുഡിഎഫ് സ്ഥാനാർത്ഥി പി. എൻ. വൈശാഖിന്റെ വിജയം ഉറപ്പാക്കുന്നതിനായി തെക്കുംകര മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ പുന്നംപറമ്പ് പ്രിയ കല്യാണമണ്ഡപത്തിൽ വെച്ച് നടന്നു. 
ഡി സി സി സെക്രട്ടറി ജിജോ കുരിയൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ജെയ്സൺ മാത്യു അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ പി. ജെ. രാജു , എൻ. ആർ. സതീശൻ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി. ജി. ജയദീപ്, യുഡിഎഫ് നേതാക്കളായ സെലക്റ്റ് മുഹമ്മദ്, കെ. ഡി. സാബു, പി. രാധാകൃഷ്ണൻ, ഒ. ശ്രീകൃഷ്ണൻ, വി. എം. കുരിയാക്കോസ്, എൽദോ തോമസ്, ജോസഫ്പൂമല,  എൻ. ആർ. രാധാകൃഷ്ണൻ, കെ. ചന്ദ്രശേഖരൻ, ഐ. എ. സബീല, തോമസ് പുത്തൂർ, വിജി സുരേഷ്കുമാർ, വർഗ്ഗീസ് വാകയിൽ, ജോണി ചിറ്റിലപ്പിള്ളി, പി. വി. വിനയൻ, ജോഷി കല്ലിയേൽ, വറീത് ചിറ്റിലപ്പിള്ളി, സണ്ണി മാരിയിൽ, ടി. എ. ശങ്കരൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍