2026 മാർച്ച് 13 വെള്ളിയാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് വരവൂരിൽ നിന്നും തൃശൂരിലേക്ക് പള്ളിമണ്ണ ക്ഷേത്രം - കുമ്പളങ്ങാട് വ്യാസ കോളേജ് വഴിയുള്ള യാത്രക്കിടെ 4 ഗ്രാം സച്ചിൻ മോഡൽ കൈചെയിൻ നഷ്ടപ്പെട്ടതായി വരവൂർ സ്വദേശിനി വടക്കാഞ്ചേരി പോലീസിൽ പരാതി നൽകി. കണ്ടുകിട്ടുന്നവർ
9074707240
9946938268
എന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അറിയിച്ചു.
0 അഭിപ്രായങ്ങള്‍